Friday, 18 December 2015
Friday, 7 August 2015
Saturday, 1 August 2015
ക്വിസ് മത്സരം
ചിറ്റാരിക്കല്‍
ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്‍റെ നേതൃത്വത്തില് സ്വാതന്ത്രിയ സമര ചരിത്ര
ക്വിസ് – 2015 ചിറ്റാരിക്കല്‍ ഉപജില്ലാ തല മല്‍സരം തോമപുരം സെന്‍റ്. തോമസ് എച്ച്. എസ്സ്.
എസ്സ്. -ല്‍ വെച്ച് 07/08/2015 –ന് രാവിലെ10-30 മണിക്ക് നടത്തപ്പെടുന്നു.
എല്‍. പി./ യു.
പി./ എച്ച്. എസ്സ്/ എച്ച്. എസ്സ്. എസ്സ്. വിഭാഗത്തില്‍ നിന്നായി ഒരു ടീമിനെ (രണ്ടു
മത്സരാര്‍ത്ഥികള്‍) നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.
Friday, 17 July 2015
Friday, 26 June 2015
അറിയിപ്പ്
2015—2016 വര്‍ഷത്തെ വിവിധ ക്ലബുകളുടെ ഉപജില്ലാതല വാര്‍ഷിക ജനറല്‍ ബോഡി യോഗം സെന്റ്
തോമസ് തോമപുരം എച്ച്. എസ്സ്.എസ്സില്‍ വെച്ച് താഴെ പറയുന്ന തീയതികളില്‍
ചേരുന്നതാണ്. സ്കൂളില്‍ നിന്നും ഒരു പ്രധിനിധിയെ യോഗത്തിലേക്ക് അയക്കേണ്ടതാണ്.
1. ഗണിതശാസ്ത്ര
ക്ലബ് 29-06-2015 11
am
2. സാമൂഹ്യശാസ്ത്ര ക്ലബ് 29-06-2015 2
pm
3. പ്രവര്‍ത്തി പരിചയ ക്ലബ് 30-06-2015 10 am
4. ശാസ്ത്ര ക്ലബ് 30-06-2015 2 pm
Saturday, 20 June 2015
Monday, 8 June 2015
Friday, 5 June 2015
Wednesday, 3 June 2015
Saturday, 30 May 2015
Thursday, 21 May 2015
യു. എസ്. എസ്.സ്കോളര്‍ഷിപ്പ് പരീക്ഷ 2014-15 ഫലം ഇവിടെ ക്ലിക്ക് ചെയ്യുക
സ്കോളര്‍ഷിപ്പ് ലഭിച്ച ലിനിറ്റ ജോയ് (സെന്‍റ്. ജോസഫ്‌സ് യു. പി എസ്. കരുവുള്ളടുക്കം) ആകാശ് കിരണ്‍. കെ (ജി.എച്ച്. എസ്. എസ്. ചയ്യോത്ത്) എന്നീ കുട്ടികള്‍ക്ക് ചിറ്റാരിക്കല്‍ എ ഇ ഒ ഓഫീസിന്‍റെ അഭിനന്ദനങ്ങള്‍......
സ്കോളര്‍ഷിപ്പ് ലഭിച്ച ലിനിറ്റ ജോയ് (സെന്‍റ്. ജോസഫ്‌സ് യു. പി എസ്. കരുവുള്ളടുക്കം) ആകാശ് കിരണ്‍. കെ (ജി.എച്ച്. എസ്. എസ്. ചയ്യോത്ത്) എന്നീ കുട്ടികള്‍ക്ക് ചിറ്റാരിക്കല്‍ എ ഇ ഒ ഓഫീസിന്‍റെ അഭിനന്ദനങ്ങള്‍......
Saturday, 16 May 2015
Friday, 6 February 2015
എൽ.എസ്.എസ്./ യു.എസ്.എസ്. പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു ഓറിയന്റെഷൻ പ്രോഗ്രാം
10.02.2015-ന് രാവിലെ 10.00 മണി മുതൽ വിദ്യാഭ്യാസ ജില്ല തലത്തിൽ എൽ.എസ്.എസ്./ യു.എസ്.എസ്.പരീക്ഷ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്എന്നിവർക്കായി ഒരു ദിവസത്തെ ട്രെയിനിംഗ് നടത്തുന്നുണ്ട്. ഉപജില്ലയില്‍നിന്നു ട്രെയിനിംഗിൽ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ടവര്‍ ട്രെയിനിംഗ് കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്തണമെന്ന് അറിയിക്കുന്നു.
ട്രെയിനിംഗ് കേന്ദ്രം:
ട്രെയിനിംഗ് കേന്ദ്രം:
കാഞ്ഞങ്ങാട് - ജി.എച്ച്.എസ്.എസ്. ഹോസ്ദുർഗ്.
LSS/USS EXAM- 2015
I may inform you that the scheduled
date (21.2.15) of conducting LSS/USS Exam February 2015 has been postponed to 28.03.2015.
More over, you are hereby directed
to inform all AEOs to intimate the Headmasters that the date of entry of
candidates, if any qualified students omitted, has been extended
The website will be open from 09.02.2015 to 10.2.2015 5 PM.If any
doubt, pl contact through email (rpgeorgekutty@gmail.com).
Friday, 30 January 2015
Thursday, 29 January 2015
Saturday, 24 January 2015
Subscribe to:
Posts (Atom)