Thursday 29 January 2015

രക്തസാക്ഷി ദിനം - മൗനം ആചരിച്ചു
      നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ അറുപത്തി എഴാം രക്തസാക്ഷിത്വ  ദിനമായ ജനുവരി 30 11 മണിക്ക് ചിറ്റാരിക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാര്‍ മൗനം ആചരിച്ചു.
നവോദയ പാരീക്ഷ ഹാള്‍ടിക്കറ്റ് ഈ ഓഫീസില്‍ വിതരണത്തിനായി എത്തിയിട്ടുണ്ട് ആയതു ഉടന്‍ കൈപ്പറ്റണമെന്ന് അറിയിക്കുന്നു.

Saturday 24 January 2015

ശമ്പളം ഒഴികെയുള്ള എല്ലാ ബില്ലുകളും ടി ആര്‍ 59 c- യിലാണ് ഇനിമുതല്‍ സമര്‍പിക്കേണ്ടത്. 59 C ഫോറം forms ഇല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്

Friday 23 January 2015



നാളെ (24/01/2015) നടക്കേണ്ടിയിരുന്ന പ്രധാനധ്യപകരുടെ യോഗം ഡി ഡി ഇ യുടെ യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ മാറ്റിവച്ചതായി അറിയിക്കുന്നു.      

Friday 16 January 2015

Wednesday 14 January 2015

എല്‍ എസ് എസ്/യു എസ് എസ് പരീക്ഷ -2015

സ്കൂളുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി- 17/01/2015 
പ്രിന്‍റ്ഔട്ട്‌ എ ഇ ഒ യില്‍ നല്‍കേണ്ടുന്നതു -19/01/2014

 പരീക്ഷ വിജ്ഞാപനം- ഇവിടെ ക്ലിക്ക് ചെയ്യുക

Thursday 8 January 2015

പ്രധാനധ്യാപകരുടെ യോഗം - 12/01/2015
    ഉപജില്ലയിലെ പ്രൈമറി പ്രധാനധ്യാപകരുടെ ഒരു യോഗം 12/01/2015 നു (തിങ്കളാഴ്ച) രാവിലെ 11മണിക്ക് തോമപുരം എ എല്‍ പി സ്കൂളില്‍ വെച്ച് ചേരുന്നതാണ്. എല്ലാ പ്രധാനധ്യാപകരും യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Monday 5 January 2015

ബ്ലെണ്ട് - പരിശീലന പരിപാടി
    ചിറ്റാരിക്കല്‍ ഉപജില്ലയിലെ പ്രധാനധ്യപകര്‍ക്കുള്ള 27/12/14 നു നടക്കേണ്ടിയിരുന്ന ബ്ലെണ്ട്‌ പരിശീലന പരിപാടി 09/01/2015 ന് താഴെപ്പറയുന്ന കേന്ദ്രങ്ങളില്‍ വെച്ച് തന്നെ നടത്തപ്പെടുന്നതാണ്.  എല്ലാപ്രധാധ്യപകരും പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
ജി എച്ച് എസ് എസ് ചയ്യോത്ത് 
     ബളാല്‍ & കിനനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്തിലെ സ്കൂളുകള്‍
വരക്കാട് എച്ച് എസ്
    ഈസ്റ്റ് എളേരി & വെസ്റ്റ്‌ എളേരി  ഗ്രാമ പഞ്ചായത്തിലെ സ്കൂളുകള്‍