Monday, 4 July 2016
Saturday, 2 July 2016
സ്കൂള്‍ പാചക തൊഴിലാളികളുടെ പരിശീലനം
ഉപജില്ലയിലെ സ്കൂള്‍ പാചക തൊഴിലാളികളുടെ പരിശീലന പരിപാടി തോമപുരം എല്‍.പി. സ്കൂളില്‍ വെച്ച് 02.07.2016 നടന്നു.
നൂണ്‍ മീല്‍ ഓഫീസര്‍ ശ്രീ. ശ്രീധരന്‍ കെ. വി. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും പരിശീലനം ലഭിച്ച പാചക തൊഴിലാളികളായ ഷൈനി കുട്ടപ്പന്‍, സിനി. കെ, സന്ധ്യ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു.

Subscribe to:
Posts (Atom)