29/06/2016 നു നടക്കേണ്ടുന്ന ഉപജില്ലയിലെ വിവിധ ക്ലബ്ബുകളുടെ ജനറല്‍ ബോഡി 08/06/2016 - ലേക്ക് മാറ്റിയതായി അറിയിക്കുന്നു. സമയക്രമത്തില്‍ മാറ്റമില്ല.
Wednesday, 29 June 2016
Monday, 27 June 2016
Sunday, 26 June 2016
Thursday, 23 June 2016
Wednesday, 22 June 2016
2015-16 വര്‍ഷത്തെ മികച്ച പി.ടി.എ. അവാര്‍ഡ് - സര്‍ക്കുലര്‍
ഉപജില്ല തലത്തില്‍ പ്രപ്പോസല്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി-15/07/2016

Tuesday, 21 June 2016
ഗെയില്‍ പി എഫുമായി ബന്ധപ്പെട്ട
അപാകതകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതാത് ഓഫീസ്/ സ്‌ക്കൂളുകളുടെ പേരും
സ്‌പാര്‍ക്ക് കോഡും അതാത് സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റേയും അപേക്ഷകന്റേയും പെന്‍ നമ്പറും
ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്.
എന്നാല്‍ മാത്രമേ അപാകതകള്‍ പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുകയുള്ളു.
അതിനായി അപാകത സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ അയക്കുന്നതോടൊപ്പം ഇതോടൊപ്പം അയക്കുന്ന ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ ഇ മെയിലായി അയച്ചു തരേണ്ടതുമാണ്.
ഗെയിന്‍ പി.എഫ് സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്‌ക്കൂളുകളുടേയും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും (പി.എഫ് നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി.എഫ് എക്‌സംഷന്‍ ഉള്ള കന്യാസ്‌ത്രീകള്‍ പ്രധാനാദ്ധ്യാപകരായ സ്‌ക്കൂളുകള്‍) മറ്റ് പി.എഫ് വരിക്കാരുടേയും വിവരങ്ങള്‍ ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ കലക്‌ട് ചെയ്‌ത് ആയത് ഇ മെയിലായി അയച്ചു തരേണ്ടതും ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പ്രൊഫോര്‍മയില്‍ 24.06.2016 നു മുമ്പായി ലഭിച്ച ഓരോ പ്രൊഫോര്‍മയിലേയും വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സബ്‌മിറ്റ് ചെയ്യേണ്ടതുമാണ്.
ചില ഓഫീസുകള്‍ ഗെയിന്‍ പി.എഫ് ലൈവ് സൈറ്റില്‍ ഇതു വരെയായും അവരവരുടെ ഓഫീസ് ഐ.ഡിക്ക് കീഴില്‍ സ്‌ക്കൂളുകള്‍ സെര്‍ര്‍ ചെയ്‌ത് അഡ്‌മിന്‍മാരാക്കുകയും അതാത് ഓഫീസുകളിലെ ലോണ്‍ അപേക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്‌ഥരുടെ ഐ.ഡി ക്രിയേറ്റ് ചെയ്‌തിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അവ എത്രയും പെട്ടെന്ന് ചെയ്‌തു തീര്‍ത്താല്‍ മാത്രമേ പി.എഫ് വരിക്കാര്‍ക്ക് ലോണിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സബ്‌മിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Friday, 17 June 2016
അറിയിപ്പ്
സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഉപജില്ലയിലെ എല്ലാ പ്രധാന അധ്യാപകരുടെ ഒരു അടിയന്തിര യോഗം 20-06-2016 നു 11 മണിക്ക് സെന്‍റ്. തോമസ് എല്‍. പി. തോമപുരം സ്കൂളില്‍ വെച്ച് ചേരുന്നതാണ്. ഈ വര്‍ഷത്തെ ഫിട്നെസ്സ് സര്‍ടിഫിക്കറ്റ് കൊണ്ടു വരേണ്ടതാണ്. സ്കൂള്‍ കെട്ടിടത്തിനു ഏതെങ്കിലും തരത്തിലുള്ള അപകടഭീഷണി ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ച റിപ്പോര്‍ട്ടും കൊണ്ടുവരേണ്ടതാണ്.

Subscribe to:
Posts (Atom)