Friday, 17 June 2016

                                              അറിയിപ്പ്
                  സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഉപജില്ലയിലെ എല്ലാ പ്രധാന അധ്യാപകരുടെ ഒരു അടിയന്തിര യോഗം 20-06-2016 നു 11 മണിക്ക് സെന്‍റ്. തോമസ്‌  എല്‍. പി. തോമപുരം സ്കൂളില്‍ വെച്ച് ചേരുന്നതാണ്. ഈ വര്‍ഷത്തെ ഫിട്നെസ്സ് സര്‍ടിഫിക്കറ്റ് കൊണ്ടു വരേണ്ടതാണ്. സ്കൂള്‍ കെട്ടിടത്തിനു ഏതെങ്കിലും തരത്തിലുള്ള അപകടഭീഷണി ഉണ്ടെങ്കില്‍ ആയതു സംബന്ധിച്ച റിപ്പോര്‍ട്ടും കൊണ്ടുവരേണ്ടതാണ്.

Friday, 7 August 2015

                                     ഭാരതത്തിന്‍റെ പ്രിയപുത്രന്‍ ശ്രീ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി രണ്ടാം ശനിയാഴ്ചയായ  ഇന്ന്‍ (08-08-2015) ചിറ്റാരിക്കാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ്

Saturday, 1 August 2015



ക്വിസ് മത്സരം
ചിറ്റാരിക്കല്‍ ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്‍റെ നേതൃത്വത്തില്‌ സ്വാതന്ത്രിയ സമര ചരിത്ര ക്വിസ് – 2015 ചിറ്റാരിക്കല്‍ ഉപജില്ലാ തല മല്‍സരം തോമപുരം സെന്‍റ്. തോമസ്‌ എച്ച്. എസ്സ്. എസ്സ്. -ല്‍ വെച്ച് 07/08/2015 –ന് രാവിലെ10-30 മണിക്ക് നടത്തപ്പെടുന്നു.
എല്‍. പി./ യു. പി./ എച്ച്. എസ്സ്/ എച്ച്. എസ്സ്. എസ്സ്. വിഭാഗത്തില്‍ നിന്നായി ഒരു ടീമിനെ (രണ്ടു മത്സരാര്‍ത്ഥികള്‍) നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.