Friday, 17 July 2015
Friday, 26 June 2015
അറിയിപ്പ്
2015—2016 വര്‍ഷത്തെ വിവിധ ക്ലബുകളുടെ ഉപജില്ലാതല വാര്‍ഷിക ജനറല്‍ ബോഡി യോഗം സെന്റ്
തോമസ് തോമപുരം എച്ച്. എസ്സ്.എസ്സില്‍ വെച്ച് താഴെ പറയുന്ന തീയതികളില്‍
ചേരുന്നതാണ്. സ്കൂളില്‍ നിന്നും ഒരു പ്രധിനിധിയെ യോഗത്തിലേക്ക് അയക്കേണ്ടതാണ്.
1. ഗണിതശാസ്ത്ര
ക്ലബ് 29-06-2015 11
am
2. സാമൂഹ്യശാസ്ത്ര ക്ലബ് 29-06-2015 2
pm
3. പ്രവര്‍ത്തി പരിചയ ക്ലബ് 30-06-2015 10 am
4. ശാസ്ത്ര ക്ലബ് 30-06-2015 2 pm
Saturday, 20 June 2015
Monday, 8 June 2015
Subscribe to:
Posts (Atom)