Friday, 7 August 2015

                                     ഭാരതത്തിന്‍റെ പ്രിയപുത്രന്‍ ശ്രീ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി രണ്ടാം ശനിയാഴ്ചയായ  ഇന്ന്‍ (08-08-2015) ചിറ്റാരിക്കാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ്

Saturday, 1 August 2015



ക്വിസ് മത്സരം
ചിറ്റാരിക്കല്‍ ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്‍റെ നേതൃത്വത്തില്‌ സ്വാതന്ത്രിയ സമര ചരിത്ര ക്വിസ് – 2015 ചിറ്റാരിക്കല്‍ ഉപജില്ലാ തല മല്‍സരം തോമപുരം സെന്‍റ്. തോമസ്‌ എച്ച്. എസ്സ്. എസ്സ്. -ല്‍ വെച്ച് 07/08/2015 –ന് രാവിലെ10-30 മണിക്ക് നടത്തപ്പെടുന്നു.
എല്‍. പി./ യു. പി./ എച്ച്. എസ്സ്/ എച്ച്. എസ്സ്. എസ്സ്. വിഭാഗത്തില്‍ നിന്നായി ഒരു ടീമിനെ (രണ്ടു മത്സരാര്‍ത്ഥികള്‍) നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.


Friday, 26 June 2015



   അറിയിപ്പ്

    2015—2016    വര്‍ഷത്തെ വിവിധ ക്ലബുകളുടെ ഉപജില്ലാതല വാര്‍ഷിക ജനറല്‍ ബോഡി യോഗം സെന്റ്‌ തോമസ്‌ തോമപുരം എച്ച്. എസ്സ്.എസ്സില്‍ വെച്ച് താഴെ പറയുന്ന തീയതികളില്‍ ചേരുന്നതാണ്. സ്കൂളില്‍ നിന്നും ഒരു പ്രധിനിധിയെ യോഗത്തിലേക്ക് അയക്കേണ്ടതാണ്.

1.   ഗണിതശാസ്ത്ര ക്ലബ്‌                        29-06-2015       11 am
2.   സാമൂഹ്യശാസ്ത്ര ക്ലബ്‌                  29-06-2015        2  pm
3.   പ്രവര്‍ത്തി പരിചയ ക്ലബ്‌           30-06-2015       10 am
4.   ശാസ്ത്ര ക്ലബ്‌                                     30-06-2015         2 pm